Tripunithura & Udayamperoorതൃപ്പൂണിത്തുറ & ഉദയംപേരൂർ

Water leak & pipe repair in Tripunithura and Udayamperoorതൃപ്പൂണിത്തുറയിലും ഉദയംപേരൂരിലും വെള്ളം ചോർച്ചയും പൈപ്പ് റിപ്പയറും

Even a small leak wastes water and slowly damages walls, ceilings and floors. We trace where the water is escaping and repair or replace the damaged pipe — for homes, flats and shops across Tripunithura (Thrippunithura) and Udayamperoor.ചെറിയ ചോർച്ച പോലും വെള്ളം പാഴാക്കുകയും ഭിത്തിക്കും സീലിംഗിനും തറയ്ക്കും പതിയെ കേടുവരുത്തുകയും ചെയ്യും. വെള്ളം എവിടെ നിന്നാണ് ചോരുന്നതെന്ന് കണ്ടെത്തി, കേടായ പൈപ്പ് റിപ്പയർ ചെയ്യുകയോ മാറ്റുകയോ ചെയ്യുന്നു — തൃപ്പൂണിത്തുറയിലും ഉദയംപേരൂരിലുമുള്ള വീടുകൾ, ഫ്ലാറ്റുകൾ, കടകൾ എന്നിവിടങ്ങളിൽ.

Water dripping from a leaking tap

What we handleഞങ്ങൾ ചെയ്യുന്നവ

  • Leaking and burst pipesചോരുന്നതും പൊട്ടിയതുമായ പൈപ്പുകൾ
  • Concealed (in-wall) line leaksഭിത്തിക്കുള്ളിലെ ലൈൻ ചോർച്ച
  • Leaks at joints, bends and valvesജോയിന്റുകൾ, ബെൻഡുകൾ, വാൽവുകൾ എന്നിവിടങ്ങളിലെ ചോർച്ച
  • Pipe replacement and re-routingപൈപ്പ് മാറ്റലും പുതിയ വഴിയിലൂടെ ലൈൻ ഇടലും
  • Leaking tank outlets and overflow pipesടാങ്ക് ഔട്ട്‌ലെറ്റ്, ഓവർഫ്ലോ പൈപ്പ് ചോർച്ച
  1. 1

    Call or WhatsAppവിളിക്കൂ / വാട്ട്‌സ്ആപ്പ്

    Tell us the problem and location.പ്രശ്നവും സ്ഥലവും പറയൂ.

  2. 2

    We check & quoteപരിശോധനയും ചെലവും

    You hear the cost before work starts.ജോലി തുടങ്ങും മുൻപ് ചെലവ് അറിയിക്കും.

  3. 3

    Fixed & cleaned upജോലി പൂർത്തിയാക്കും

    Tested with you, place left tidy.നിങ്ങളോടൊപ്പം പരിശോധിച്ച്, വൃത്തിയാക്കി മടങ്ങും.

Questions people askപലരും ചോദിക്കുന്നവ

Can you fix a leak inside the wall?ഭിത്തിക്കുള്ളിലെ ചോർച്ച ശരിയാക്കാമോ?

Yes. We locate the leaking section first, open only the area that's needed, and repair or replace the pipe. We tell you before any wall or floor is opened.ഉവ്വ്. ആദ്യം ചോരുന്ന ഭാഗം കണ്ടെത്തി, ആവശ്യമുള്ള ഭാഗം മാത്രം തുറന്ന് പൈപ്പ് റിപ്പയർ ചെയ്യുകയോ മാറ്റുകയോ ചെയ്യും. ഭിത്തിയോ തറയോ തുറക്കുന്നതിന് മുൻപ് നിങ്ങളെ അറിയിക്കും.

What should I do until the plumber arrives?പ്ലംബർ എത്തുന്നത് വരെ എന്ത് ചെയ്യണം?

Close the main valve or switch off the motor to stop the flow, and keep electrical items away from wet areas. Then call or WhatsApp us.മെയിൻ വാൽവ് അടയ്ക്കുകയോ മോട്ടോർ ഓഫ് ചെയ്യുകയോ ചെയ്ത് വെള്ളമൊഴുക്ക് നിർത്തുക. നനഞ്ഞ ഭാഗത്ത് നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ മാറ്റി വെക്കുക. എന്നിട്ട് ഞങ്ങളെ വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യൂ.

Will I know the cost before you start?ജോലി തുടങ്ങും മുൻപ് ചെലവ് അറിയാമോ?

Yes. We check the problem, explain what needs to be done and tell you the cost. Work starts only after you agree.ഉവ്വ്. പ്രശ്നം പരിശോധിച്ച്, എന്ത് ചെയ്യണമെന്ന് വിശദീകരിച്ച്, ചെലവ് പറയും. നിങ്ങൾ സമ്മതിച്ചതിന് ശേഷം മാത്രമേ ജോലി തുടങ്ങൂ.

Talk to a local plumberപ്രാദേശിക പ്ലംബറുമായി സംസാരിക്കൂ

Call or WhatsApp with the problem and your location — a photo helps.പ്രശ്നവും സ്ഥലവും പറഞ്ഞ് വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യൂ — ഫോട്ടോ അയച്ചാൽ കൂടുതൽ സഹായകരം.

Officeഓഫീസ് Sreemandiram Buildings, Mankayikadavu Road,
Udayamperoor P.O., Ernakulam – 682307 Open in Google Maps →ഗൂഗിൾ മാപ്പിൽ കാണുക →
Callവിളിക്കൂ WhatsApp